നിനക്കുമെനിക്കുമിടയില്‍ നനക്കാതെ കാലങ്ങളൊളം നിറഞ്ഞ വര്‍ഷപാതം.. ഇന്ന്, നമ്മുക്ക് മാത്രമായി നമ്മുടെ പൂമുറ്റത്ത് പൊഴിഞ്ഞു വീഴുന്ന മഴതീര്ത്ഥം , നിന്റെയും എന്റെയും പ്രണയതുള്ളികളാല്..ഒരൊ മഴയിലും നാം പറയും പൊലെ."നീ സൂര്യനും ഞാന്‍ ആമ്പലുമാണ് .ഒരുമിച്ചുണരാനും ഉറങ്ങാനും വിധിയില്ലാത്തവര്‍ !!! അടുത്ത ജന്മം എനിക്കൊരു ചെന്താമരയാകണം..നിന്റെ ആദ്യകിരണത്തില്‍ ഉണര്‍ന്ന് നിന്റെ ചുംബനത്തില്‍ ശോണിമയാര്‍ന്ന് ,നിന്റെ അസ്തമനത്തില്‍ നിന്നെമാത്രം കിനാകണ്ട് ഉറങ്ങാന്‍..!
നുണ്‌ങ്ങു പിണക്കങ്ങൾക്ക് കുറ്റം ചന്ദ്രന് കൊടുത്ത് .... എല്ലാം മറന്ന്
ReplyDeleteപ്രണയത്തിന്റെ ആഴക്കയങ്ങളിലേക്ക് ... പൂര്വ്വധികം ശക്തമായി ... പൂർണ്ണതയോടെ ..
ആദ്യ 6 വരികൾ ക്ലാസ്സിക് ... പെട്ടെന്ന് ബ്രെയ്ക്കിട്ടത് പോലെ ആയില്ലേ അവസാനിപ്പിച്ചത് എന്നൊരു തോന്നൽ ... പ്രണയിക്കാനുള്ള തിടുക്കമാവുംല്ലെ ;D ;P
അറിഞ്ഞ് വായിക്കുമ്പൊള്‍ , മനസ്സിന് സുഖാണ് ..
Deleteആ സുഖം നിന്റെ വരികളിലൂടെ ഭദ്രമാണ് കീയകുട്ടിയേ ...
എന്നെ അറിയുന്ന നിന്റെ വായനക്ക് ,, ഒരുപാട് സ്നേഹം ..
അതേ അതേ .. ഒന്നിനും സമയം തികയുന്നില്ലാന്നേ :)
സഖേ ...
ReplyDeleteനിങ്ങളുടെ വരികളിൽ ജീവിക്കാൻ എന്തോ ഒരു സുഖം.
സ്നേഹവും പ്രണയവും ഈ മനസ്സിൽ കുരുത്ത് വരികളിൽ വിരിയുമ്പോൾ പറയാൻ പറ്റാത്ത സുഗന്ധം.
വരികളിലെ മാസ്മരികത അല്പം കുറയ്ക്കണേ, വലഞ്ഞു പോകും. മരന്ദമായി നീയാം മകരന്ദത്തിനു ചുറ്റും സ്വയം തടയാനാവാതെ ഈ പാവം.
അതു കൊള്ളാലൊ .. ന്റെ വരികളില്‍ ജീവനുണ്ടൊ അപ്പൊള്‍ ?
Deleteജീവിക്കൂ , ഞാനുമൊന്ന് കാണട്ടെ ......
വലയണ്ട സഖി / സഖേ .. ഞാന്‍ കുറക്കാം ..
അത്രക്ക് പ്രശനമാണേല്‍ :)
സഖിയാണ് സഖേ (:
Deleteജീവിക്കാൻ തുടങ്ങി, അനുവാദമില്ലാതെ.
കുറയ്ക്കണ്ട .. നിറവ് കളയണ്ടാ .:)
ആളു കൊള്ളാലൊ ...!
Deleteഅനുവാദമില്ലാതെ കേറി ജീവിക്കുന്നത് നല്ലതാണോ ?
ഒന്ന് മുട്ടി നോക്കണ്ടേ , തുറക്കുമോന്ന് :)
കുറക്കാന്‍ പറഞ്ഞു , കുറക്കാമെന്ന് പറഞ്ഞു
ഇപ്പൊള്‍ പറയുന്നു കുറക്കണ്ട , നിറവ് കളയണ്ടാന്ന് ..
അപ്പൊള്‍ വലയാന്‍ തന്നെ തീരുമാനിച്ചുവോ സഖീ ?
വല യ്ക്കാന ഭാവമെങ്കിൽ വലയാനും .. ഞെട്ടിയോ?
Deleteചിലത് മുറ്റത്തെ തുറക്കാനുള്ള താക്കോൽ കൈവശം ഉണ്ടേ :)
i mean മുട്ടാതെ
Deleteഇല്ല ഞെട്ടിയില്ല .. ഞെട്ടണോ ??
Deleteവലക്കാന്‍ ഭാവമില്ല :)
ആ തോക്കോലിട്ട് തുറക്കാന്‍ പാകത്തിലുള്ള
പൂട്ടാണ് " വര്‍ഷതീര്‍ത്ഥ" മെന്നു തൊന്നിയോ മല്‍സഖി ?
i mean താക്കോല്‍ :)
DeleteYup..thonni ;)Bet adichu cash kalayano Sakhe?
DeleteOorum perum ariyaatha oralil muttathangu kadannu kayarunnathilum oru thrill ille?
തൊന്നലുകള്‍ എല്ലാം ശരിയാകണമെന്നില്ല കേട്ടൊ ..
Deleteഎല്ലാ പായ് വഞ്ചിയും നാം ഉദ്ധേശിക്കുന്ന
സ്ഥലത്ത് എത്തി ചേരുമെന്നത് പ്രതീക്ഷ മാത്രമാണ് ..:)
ത്രില്‍ നല്ലതു തന്നെ , അതു പിന്നെ താങ്ങാവരുത് ...
വെണ്‍ശംഖിലൊരു വേലിയേറ്റക്കടലിന്‍റെ ഇരമ്പല്‍ ...
ReplyDeleteഒരൊ തിരയടികളിലും സ്നേഹത്തിന്റെ സ്പര്‍ശം ..!
Deleteപ്രിയപ്പെട്ട റിനിയേട്ടാ,
ReplyDeleteകടൽ മഴയിൽ ഞാനും നനഞ്ഞു.
നല്ല വരികൾ. ഇഷ്ടായി.
സ്നേഹത്തോടെ,
ഗിരീഷ്
ഞങ്ങളും നനഞ്ഞൂ ...!
Deleteനനവ് അങ്ങിനെ കിടക്കട്ടെ.
ReplyDeleteഅല്ല പിന്നെ , അങ്ങനെ തന്നെ കിടക്കട്ടെ ..
Deleteഏതു വേനലിലും .. !
ഈ കടല്‍ മഴയില്‍ നാം എന്നേ നനഞ്ഞവര്‍ ...!
ReplyDeleteഅതെന്നായിരുന്നു ? ഓര്മ കിട്ടണില്ലല്ലോ :)
ഓര്‍മ കിട്ടാന്‍ അന്നു മഴയില്ലായിരുന്നു വട്ടേ :) ...!
Deleteഹോ ശരിയാണല്ലോ അതും ഞാൻ മറന്നു :)
Deleteഇനിയുമൊടുങ്ങാത്ത
ReplyDeleteസ്നേഹച്ചുഴിയുമായി.
പ്രണയശംഖിനൊരു കടല്‍ ഇരമ്പുന്നു ...!
Deleteകുറഞ്ഞ വരികളിൽ കടലോളം സ്നേഹം ...
ReplyDeleteവരി കുറഞ്ഞതായാലും ..
Deleteസ്നേഹം കടലോളം മണത്തല്ലൊ അതു മതി ..
കുറഞ്ഞ വരികളിലെ കടലോളം സ്നേഹത്തിനാണ് മധുരം റിനി .
ReplyDeleteകടലോളം മധുരിച്ചാലൊ നീലിമാ ?
Deleteഇഷ്ട്കേടുണ്ടാകുമോ :)
ഹേ മധുരം എത്രയായാലും ഇഷ്ട്ടം തന്നെ. വരികളിലെ മധുരമാകുമ്പോൾ പിന്നെ പറയാനുണ്ടോ
Deleteഅപ്പൊള്‍ കടലലോളം മധുരവും
Deleteവരിയോളം കടലും ഇഷ്ടമല്ലേ :)
ദേ ഈ റിനി വീണ്ടും എന്നെ ചുറ്റിക്കാൻ തുടങ്ങി
Deleteശശാങ്കന്തരങ്ങളില്‍ means ??
ReplyDeleteചന്ദ്രന്റെ ഒരൊ കളികള്‍ :)
Deleteമനോഹരമായ ഈ മഴയില്‍ നനഞ്ഞു കുതിര്‍ന്നലിഞ്ഞ് ഇല്ലാതായത് പോലെ , " ശശാങ്കന്തരങ്ങളില്‍ " പണ്ടെന്നോ വായിച്ച വാക്ക് പൊടിതട്ടി എടുക്കാനായി .ആശംസകള്‍ !
ReplyDelete