നന്മയുടെ ഐശ്യര്യത്തിന്റെ ഒരു വിഷു കൂടീ ....നാട്ടിലായാലും , പ്രവാസമായാലും "
വിഷു "
കൊണ്ടു തരുന്നത് ഗൃഹാതുരമായ സ്മരണകളാണ് ..പുലര്‍ച്ചേ അമ്മയുടെ നെയ്യ്വിളക്കിന്റെ മണം
കൊണ്ടു തരുന്നത് ഗൃഹാതുരമായ സ്മരണകളാണ് ..പുലര്‍ച്ചേ അമ്മയുടെ നെയ്യ്വിളക്കിന്റെ മണം
കൊണ്ട് കൈകളാല്‍ കണ്ണുകളടച്ച് കരുതല്‍ വച്ച് കാര്‍ വര്‍ണ്ണന്റെ മുന്നില്‍
കൊണ്ട് ചെന്ന്
നിര്‍ത്തുമ്പൊള്‍ കണ്ണുകള്‍ പതിയെ തുറക്കുമ്പൊള്‍ ആകെയൊരു കുളിരാണ്മനസ്സിന് ...സ്വര്‍ണ്ണവര്‍ണ്ണമാല്‍
നിര്‍ത്തുമ്പൊള്‍ കണ്ണുകള്‍ പതിയെ തുറക്കുമ്പൊള്‍ ആകെയൊരു കുളിരാണ്മനസ്സിന് ...സ്വര്‍ണ്ണവര്‍ണ്ണമാല്‍
തിളങ്ങി നില്‍ക്കുന്ന ഒരൊന്നും നയനാനന്ദമാണ് ...വെടിമരുന്നിന്റെ ഗന്ധം നിറഞ്ഞ
അന്തരീക്ഷവും ,
മേടചൂടും ..! അമ്മക്ക് ഇപ്പൊഴൊക്കെ എന്റെ നീളം കൊണ്ട്
കൈയ്യെത്തില്ല , ഞാന്‍ എഴുന്നേല്‍ക്കുന്നത്
തന്നെ കുനിഞ്ഞാണ് ,എനിക്ക് കണ്ണുകള്‍ പൊത്തിയാല്‍ മതി പക്ഷേ ആ കൈകളുടെ കരുതലില്‍ അതു
ചെയ്യുമ്പൊളൊരു സുഖാണ് ...എല്ലാം എല്ലാം , ചോര്‍ന്ന് പൊകുന്നു , മനസ്സില്‍
നിന്നും കാഴ്ചകളില്‍ നിന്നും ..മലയാളം മരിക്കാതിരിക്കട്ടെ ,നമ്മുടെ കേരളവും , ലോകവും .. ഒരൊ നന്മയുള്ള മനസ്സും...!
ഹൃദയത്തില്‍ നിന്നും
നേരുന്നു എന്റെ പ്രീയരാം സ്നേഹിതര്‍ക്ക് വിഷുവാശംസകള്‍ ...!
പ്രിയപ്പെട്ട റിനിയേട്ടാ ,
ReplyDeleteഅമ്മയെപോലെ മലയാളവും മലയാളിത്തവും ഹൃദയത്തോട് ചേർക്കുന്ന നന്മ നിറഞ്ഞ ഈ മനസ്സിന് ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !
സ്നേഹത്തോടെ,
ഗിരീഷ്
ഒരുപാട് സ്നേഹം ഗിരി ....!
Deleteപ്രിയകൂട്ടുകാരാ....
ReplyDeleteഓര്‍മ്മകളില്‍ ഒരു വസന്തം തീര്‍ക്കാന്‍
ഒരു വിഷു കൂടി...
മനസ്സില്‍ വിരിയുന്ന കണിക്കൊന്നയുടെ
വിശുദ്ധിയും നിര്‍മ്മലതയും മനോഹാരിതയും ....
പ്രതീക്ഷയുടെ നല്ല നാളെകള്‍
നന്മയുടെ നറുമലരുകള്‍ ...
ഐശ്വര്യത്തിന്‍റെ നല്ല നിമിഷങ്ങള്‍ ...
സമൃദ്ധിയുടെ വരും കാലം...
ആശംസിച്ചുകൊണ്ട്....
സ്നേഹപൂര്‍വ്വം...
ഒരുപാട് സ്നേഹം ബനി ...
Deleteപ്രീയ റിനി , സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ ഈ വിഷു ദിനവും വരും വര്ഷങ്ങളും .
ReplyDeleteഒരുപാട് സ്നേഹം നീലി ..!
Delete( കള്ളിയങ്കാട്ട് .. അല്ലേട്ടൊ.. )
റിനീ..ന്റേം ഹൃദയം നിറഞ്ഞ വിഷു ആശംസകൾ..
ReplyDeleteനന്മകൾ നിറയട്ടെ..
സ്നേഹം..വർഷിണി..!
ഒരുപാട് സ്നേഹം വര്‍ഷീ ...!
Deleteഎന്റെയും ആശംസ വൈകിയാണെങ്കിലും !
ReplyDeleteഒരുപാട് സ്നേഹം റോസി :) ...!
Deleteവിഷുദിന ആശംസകള്‍
ReplyDeleteഒരുപാട് സ്നേഹം റാംജീ ...!
Deleteഹൃദയത്തില്‍ നിറഞ്ഞ കണികൊന്നയോടൊപ്പൊം
ReplyDeleteവൈകിയ നന്മകള്‍ , ( വാടിയിട്ടില്ല കേട്ടൊ )
ഒരുപാട് സ്നേഹം നിളേ ....!
Deleteവാടിയതാണേലും കൊന്നപൂവല്ലേ നിളാസേ ...
അതും നിളയുടെ ഓളങ്ങള്‍ കൊണ്ട് തരുമ്പൊള്‍ :)
Vishunu njan naati aayirunu..rini paranja pole kuninju koduthu ammaku kannu pothan...thanutha kayu kondu kannu pothi amma kondu nirthi unnikannante munnil..aadyam kannu poyadu nilavilakinte thiriyil...pinne unni kannanate chirikuna muham...ammayude kodi mundu...swarna maala...kani vellarikka...pazhutha kaitha chakka...koottathil kanni kaaycha pacha manga..edoke kandu thirinju ammaku ketti pidichu umma koduthapol andinanavou kannu niranjadu!!!!!!Vishu aasamsakal rini..alla nanmakalum neerunu.
ReplyDelete