Friday, 12 April 2013

നീ മടങ്ങുമ്പൊള്‍ ...!


ഒരു പകല്‍ നിന്റെ ആലയില്‍
വീണ് വെന്തുരുകുമ്പോള്‍ ബാക്കിയാകുന്നത് .....!

തുടുത്ത നിന്റെ കവില്‍ത്തടങ്ങള്‍ ജലാംശമേല്‍ക്കുമ്പോള്‍
കരുത്താര്‍ജ്ജിക്കുന്നത് നാളെയുടെ നേരിനാകും ...!


19 comments:

  1. അങ്ങകലെ ഒരു "നാരങ്ങ മുട്ടായി പോലെ " :)

    ReplyDelete
    Replies
    1. തീരത്ത് നിന്ന് നുണയാന്‍ പാകത്തില്‍ :)

      Delete
  2. വീണുരുകുന്നത് ഇന്നിന്റെ നേരുകളും
    ഉദിക്കുന്നത് നാളെയുടെ പ്രതീക്ഷകളും
    ആയിരുന്നെങ്കില്‍ ..!

    ReplyDelete
    Replies
    1. പ്രതീക്ഷകള്‍ക്ക് മേല്‍ നേരിന്റെ തീച്ചൂളയില്‍
      വീണ്ടും വെന്തുരുകുവാന്‍ നിയോഗമുള്ളവര്‍ ...!

      Delete
    2. മ്മ് നിയോഗം ...!

      Delete
  3. ഏകാന്തതയുടെ തീച്ചൂളയിൽ വെന്തുരുകി ..

    ReplyDelete
    Replies
    1. നാളെയുടെ കൂടിചേരലില്‍ ഉദിച്ചുയരാന്‍ ....!

      Delete
  4. Replies
    1. വെറും പ്രതീക്ഷകള്‍ ..!

      Delete
  5. അസ്തമയം... നാളെ ഉണരാനുള്ള പ്രതീക്ഷകള്‍ നല്‍കുന്ന അസ്തമയം... ഉരുകിയെരിയുന്ന മനസ്സിന്‍റെ വേപഥു മുഴുവന്‍ കഴുകിയുണക്കാന്‍ ഈ സന്ധ്യയും... കടലില്‍ അണയട്ടെ...

    ReplyDelete
    Replies
    1. നാളെയുടെ ചിന്തകള്‍ക്ക് , ഇന്നിന്റെ ഉരുകിത്തീരല്‍
      ഒരൊ മനസ്സും ജീവിതവും ഇതുപൊലെയാകാം
      പക്ഷെ ഉദയമെന്ന നേരുണ്ട് മുന്നില്‍ ...
      ജീവിതത്തിന് , ആ ഉറപ്പ് ..... ?

      Delete
  6. സുഖമുണ്ട് ,,

    ReplyDelete
  7. നോക്കെത്താ ദൂരത്ത് .

    ReplyDelete
    Replies
    1. നോക്കെത്തുന്ന അരികത്ത് ...!

      Delete
  8. നാളെ തുടുത്ത മുഖത്തോടെ ക്യൂട്ട് കുട്ടപ്പനായി അങ്ങ് കിഴക്ക് ഉദിക്കാൻ ..

    ReplyDelete
    Replies
    1. ഇന്ന് ചുവന്ന് തുടുത്ത് കടലിനാഴത്തില്‍ പതിക്കാന്‍ ...!

      Delete
  9. നല്ല വരികൾ... സത്യവും

    ReplyDelete