Saturday, 6 April 2013

"നിലാവ് പൂത്ത പൊല്‍"

"സമയം രാവിലെ ഒമ്പതര ... നിലാവ് പൂത്ത പൊല്‍ അബുദാബി നഗരം "
ഇളം മഞ്ഞ നിറത്തില്‍ , പൊടികാറ്റ് മൂടിയ വീഥികള്‍
ഇന്നലത്തെ കനത്ത മഴ നല്‍കിയ പ്രണയത്തില്‍ നാണിച്ച ഈന്തപനകള്‍..!
അവശേഷിപ്പിച്ച പ്രണയാശം പേറുന്ന വഴിയോര പൂവുകള്‍ ...
വരുന്ന വേനലിന്റെ കുളിര്‍പ്പ് , മനം കുളിര്‍പ്പിച്ച് വേവിലേക്ക്
നടത്തുന്ന പ്രകൃതി ...

52 comments:

 1. മനം കുളിര്‍പ്പിച്ച് വേവിലേക്ക് നടത്തുന്ന പ്രകൃതി...!
  ചില സ്നേഹവും അത് പോലെ!!
  നല്ല മഴയായിരുന്നൂല്ലേ.... നനഞ്ഞില്ലേ..? :)
  ശുഭദിനം സഖേ...

  ReplyDelete
  Replies
  1. അതേ ചില സ്നേഹം പൊലെതന്നെ പ്രകൃതിയും ..
   നനഞ്ഞുന്ന് ചോദിച്ചാല്‍ " ഇമ്മിണി " നനഞ്ഞു
   മൊത്തം നനയാന്‍ , ആ കൂടെയുള്ള ഗടി സമ്മതിക്കന്റേ
   വേന്റ റിനി വേണ്ട റിനി , എന്നും പറഞ്ഞ് തടയുകയാ
   പനി വരും , കിടന്നു പൊകുമെന്ന് , അല്ല കിടന്നാല്‍
   ആരു നോക്കും , സോ ഞാനൊന്നു കൈയ്യൊകെക് നനച്ച്
   ഇങ്ങനെ പ്രേമിച്ചു നിന്നേട്ടൊ :)

   Delete
 2. ഇന്ന് പോസ്റ്റ്‌ ഇടും ന്ന് പറഞ്ഞപ്പോ ഞാൻ വല്യേ പ്രതീക്ഷയിൽ ആയിരുന്നു .
  ഇതിപ്പോ ഈ ഫോട്ടോയെ പറ്റി മാത്രം.
  ന്നാലും സാരല്യ .
  ഒപ്പിക്കാം .

  fottam nannaayeedo maashe. :)

  ReplyDelete
  Replies
  1. നീ ഒപ്പിക്കണ്ട കേട്ടൊ ....
   അതേടി നിന്നെപൊലെ ഒരുപണിയുമില്ലാതെ
   ഇരിക്കുവാണല്ലൊ ഞാന്‍ :)
   ഇപ്പൊള്‍ ഇതേ പറ്റു , നിനക്ക് സൗകര്യമുണ്ടേല്‍
   വന്നു വായിച്ച് കമന്റിയാല്‍ മതി ..!

   Delete
 3. അവശേഷിപ്പിച്ച പ്രണയാശം പേറുന്ന വഴിയോര പൂവുകള്‍ ...

  ReplyDelete
  Replies
  1. വഴിയോരങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന
   ചുവന്നതും വെള്ളയുമായ പൂക്കള്‍ ..
   മഴയുടെ പ്രണയാലിംഗനത്തില്‍ നാണിച്ച്
   തല താഴ്ത്തി നില്പ്പുണ്ടായിരുന്നു ........!

   Delete
 4. തോരാത്ത മഴ പ്രണയം

  ReplyDelete
  Replies
  1. നിലക്കാത്ത മഴകൊതിയും ..:)

   Delete
 5. വരികളുടെ ഭാവം ഫോട്ടോയില്‍ കാണാം.

  ReplyDelete
  Replies
  1. അതേ എട്ടാ , മനസ്സ് തന്നെ പൂത്ത് പോയി ..
   ഇളം മഞ്ഞ നിറത്തിലിങ്ങനെ ...
   കൂടെ ഇന്നലെയുടെ മഴയുടെ ബാക്കി പ്രണയവും ..!

   Delete
 6. andilum nalladu kaanunna aa mansinu nerea oru punchiri sammanikunu...allarum podi kaatine podi pidicha kaalavasthaye pazhichapol...maari ninnu chindichu adile sawndryam kandethi..vaakkukalil pakarthi bhangi chorade chitrathil pakarthi njanglil athichadinu nanni...aarou paranju kettu..
  genius= thinking differently!!!
  Gud night Rini

  ReplyDelete
  Replies
  1. യ്യോ , വേറിട്ട ചിന്തയൊന്നുമല്ലേ ..
   പൊടികാറ്റ് ഏവരെയും പൊലെ എനിക്കും ബുദ്ധിമുട്ട് തന്നെ :)
   പിന്നെ എന്തിലും നല്ലത് കാണുന്നത് നല്ലതു തന്നെ..
   പക്ഷേ അതെനിക്കുണ്ടൊ എന്നതാണോരു നല്ല സംശയം ?
   ഞാനാണേല്‍ ഇത്തിരി കാര്യത്തിന് പൊലും വലിയ കുറുമ്പനാ :)
   ജീനിയസ്സ് .. എന്ന വാക്ക് എനിക്ക് അനുയോജ്യമല്ല പ്രീയ കൂട്ടുകാരീ ..
   ശുഭരാത്രീ ..

   Delete
 7. നിനക്കായി മഴകൾ...
  സ്നേഹപൂർവ്വം

  ReplyDelete
  Replies
  1. നമ്മുടേതെന്ന് പറയൂ സഖീ ...!
   സ്നേഹം അങ്ങൊട്ടും ..

   Delete
  2. Athishtaayitto....Chanthu enne tholppichu kalanjallo ;)

   Delete
  3. ചന്തൂനേ തോല്പ്പിക്കാന്‍ ആവില്ല മകളേ ...
   പുതിയ അങ്കമുറകള്‍ പഠിച്ച് വരൂ .........:)

   Delete
  4. illa chantuvanna...njaan chirava vachu keezhadangi ;P

   Delete
  5. പാചകപുരയില്‍ നിന്നും പുറത്ത് കടന്നില്ലേ നീ ഇതുവരെ ശകുന്തളേ ?
   ആരു ചൊന്നിട്ട് നീ അങ്കത്തട്ടില്‍ " ചിരവയുമായീ കേറീ "

   Delete
  6. karim pokem adichu chathu anna... oru pithala mothirom thannu annu poyathalle...pinne thirinju nokkiya...kaalamaada..??

   Delete
 8. ഹായ്‌...പറഞ്ഞാലും അറിഞ്ഞാലും മതിവരാത്ത മഴ..
  മണൽപരപ്പും അറിയിക്കാൻ തുടങ്ങട്ടെ മണ്ണിന്റെ ഗന്ധം..
  ഇല്ലാല്ലേ..അതിനാവില്ലാല്ലേ..?
  ന്നാലും സാരെല്ലാ..മണലിന്റെ പച്ചപ്പുകൾ മഴയുമായി പ്രണയത്തിലാവട്ടെ..!

  ReplyDelete
  Replies
  1. ടാറിന്റെ ഗന്ധമുണ്ട് വര്‍ഷിണി , അതിനപ്പുറം ......?
   മരുഭൂവിലേ മഴ കാണാന്‍ സത്യത്തില്‍ കൊതിയുണ്ട്
   ഇതുവരെ കഴിഞ്ഞിട്ടില്ല , ഇതിപ്പൊള്‍ നഗരത്തിലേ മഴ മാത്രം ..
   ഒരിക്കല്‍ ഒന്നു പൊകണം , മരുഭൂവിന്റെ മധ്യത്ത് നില്‍ക്കുമ്പൊള്‍
   ചുട്ടു പൊള്ളുന്ന മണ്ണ് നനച്ചൊരു മഴ പെയ്യണം ....

   Delete
 9. ഒരു മഴ പെയ്തെങ്കിൽ .

  ReplyDelete
  Replies
  1. മ്മ് പെയ്യും പെയ്യും , മേലോട്ട് നോക്കിയിരുന്നോ :)
   പാലക്കാടല്ലേ , നോക്കുമ്പൊള്‍ കണ്ണു പൊകാതെ നോക്കിക്കോ :)

   Delete
  2. Grrrrrrrrrrrr .ഒരുനാൾ ഞങ്ങൽടെ മാവും പൂക്കും റിനി

   Delete
  3. മ്മ് നിങ്ങളെ പൂവും മാക്കും :)

   Delete
  4. ഹേ .. പന്നിയെന്നൊ ..........?

   Delete
  5. Riniiiiiiiiiiiiiiiiiiiiiiiiiiiii . u naughtyyyyyyyyyy..

   Delete
  6. ഹോഹോ പന്നി മാറി പട്ടി ആയോ :)

   Delete
  7. നല്ല ഹ്യുമർ സെന്സ് . ഇനീപോ ഇതിനു എന്തെങ്കിലും പറയുമോ ഭഗവാനെ

   Delete
  8. നല്ല കുറുമ്പുണ്ടല്ലേ കയ്യിൽ . റിനിയെ ജയിക്കാൻ ആര്ക്കും പറ്റും എന്നു തോന്നുന്നില്ല .

   Delete
  9. മനുഷ്യനായി പൊയില്ലേ അതാ .. ഈ ഹ്യൂമന്‍ സെന്‍സ് :)

   Delete
  10. കുറുമ്പേ ഉള്ളു , പക്ഷേ എല്ലാരൊടും കാണിക്കാന്‍ പറ്റുമോ ..?
   സോ ഒരാളോട് നന്നായി കാണിക്കാറുണ്ട് ...
   അവളെന്റെ കുറുമ്പ് കൊണ്ട് മടുത്തിരിക്കുവാ :)
   പിന്നെ വയസ്സായി വരുവല്ലെ , നിര്‍ത്തണം കുറുമ്പൊക്കെ .....:)

   Delete
  11. ഹേയ് കുറുമ്പ് നിർത്താൻ മാത്രമുള്ള വയസായെന്നു ഫോട്ടോ കണ്ടാൽ തോന്നില്ല . :)

   Delete
  12. അതങ്ങട് സുഖിച്ചൂ :)

   Delete
  13. ഹാവു ഇനി സമാധാനായി പോകാല്ലോ എനിക്ക്

   Delete
  14. ഹോ ഹോ .. അപ്പൊള്‍ സമാധാന കേടായിട്ടാണോ
   പോകാതിരുന്നേ , അതിരിക്കട്ടെ എന്തായിരുന്നു ആ കേട് ?

   Delete
  15. എന്റെ ഭഗവാനെ , ഈ റിനി എന്നെ കുടുക്കും

   Delete
  16. ആ കളി വേണ്ട , എന്താ എന്ന് പറഞ്ഞിട്ട് പൊയാ മതി ..
   അല്ല പിന്നെ ...!

   Delete
  17. പിന്നെ പറഞ്ഞു തരാം റിനി .അതു മതീല്ലേ ?

   Delete
  18. ഓക്കേ .. ദെ സമയം എത്തി ,
   ഇനി പറഞ്ഞൊളൂ .. ഇത്ര ഇടവേളയേ പറ്റു ..
   പറഞ്ഞിട്ടിനി പൊയാ മതി :)

   Delete
  19. ഞാൻ പറയും റിനി ഞെട്ടും

   Delete
  20. ഹോ ഇരുപത്തിനാല് മണിക്കൂറും
   ഓണ്‍ലൈന്‍ ആണല്ലേ ..?
   ഞെട്ടാന്‍ റെഡി ആയി ....പറഞ്ഞൊളു ................

   Delete
  21. ഗ്രാമത്തിന്റെ വിശുദ്ധിയുള്ള,
   നല്ലവനായ ,
   സത്യസന്ധനായ,
   അമ്മക്കൊതിയനായ ,
   സ്നേഹമുള്ള അച്ഛനായ ,
   മഴയുടെ കാമുകനായ,
   സുമുഖനായ,
   കുറുമ്പനായ ,
   സരസനായ,
   പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ,
   ബന്ധങ്ങള്ക്ക് മൂല്യം കല്പ്പിക്കുന്ന,
   ഈ റിനി സമാധാനക്കേടോ എനിക്ക് ,ശിവ ശിവാ

   Delete
  22. എന്റമ്മേ .. കൊല്ല് കൊല്ല് ....
   ഇത്രയും വേണമായിരുന്നോ ...
   ഞാന്‍ ചോദിച്ചു വാങ്ങിയല്ലൊ ..............
   രാധാസ് ആണോ .. ? എന്തൊരം പത :)
   ഇതി " ഇമ്മിണി " ശരി തന്നെ .. എങ്കിലും
   സുമുഖനും ," കറുമ്പനും" എന്നു വിളിച്ചത് ..
   ഞാനിത്തിരി കറുത്ത് പൊയത് ന്റെ തെറ്റാണോ ? :) :0

   Delete
  23. കറുപ്പിനഴക് എന്നല്ലേ .
   ഒരെണ്ണം പറയാൻ വിട്ടു ,എല്ലാവരുടെയും കണ്ണിൽ ഉണ്ണി യായ .
   ഇതും കൂടെ കൂട്ടത്തിൽ കൂട്ടണം .

   Delete
  24. ഞാന്‍ തൊല്‍വി സമ്മതിച്ചു .....!
   കണ്ണി " ഉണ്ണിയല്ല" കണ്ണില്‍ പങ്കജാക്ഷന്‍ :)

   Delete
 10. ഇവിടേം മഴ :)

  ReplyDelete
  Replies
  1. ഇവിടെ മഴയില്ല ......... ):

   Delete
 11. മഴവിശേഷം... നല്ലത്

  ReplyDelete
  Replies
  1. മഴയൊക്കെ പൊയി ചേച്ചീ ...
   ചൂട് തുടങ്ങി ):

   Delete