ഒരു വിളിപ്പേരായിരുന്നു " നിള "
ഒരു കാത്ത് വയ്ക്കലായിരുന്നു " നിള "
എന്ത് എന്ന ചോദ്യത്തിനുത്തരമായിരുന്നു " നിള "
മനസ്സൊഴുക്കുന്ന എള്ളിന്‍ നോവുകളെ ഏറ്റെടുത്തിരുന്ന " നിള "
വെറ്റില ചേര്‍ത്ത് കുരുന്നു കാതില്‍ , ചൊല്ലിപ്പറഞ്ഞതും " നിള " തന്നെ .....!
പക്ഷേ .......... വരണ്ട് , മാറുണങ്ങി , പ്രണയം വറ്റി , മൃതി കാത്ത് ന്റെ " നിള "
പേരുകളില്‍ വര്‍ഷവും തീര്‍ത്ഥവും നിറഞ്ഞൊഴുകി , ഒരിക്കലും നിറയാതെ " നിള " തേങ്ങുന്നു.......!

കാതിൽ ചൊല്ലിപ്പറഞ്ഞത് 'നിള 'ആണെന്നറിയാം .
ReplyDeleteഈ നിളയുടെ വരികൾ ഗുഡ് .
ഇഷ്ട്ടായി ഇഷ്ട്ടായി ..
ഇത് തുടങ്ങീതു നന്നായിട്ടോ .
എനിക്കിഷ്ട്ടാ ഇത്തിരി വരികളിലെ ഒത്തിരി ഭാവം .
അച്ചൂന്റെ കൂട്ടുകാരീടെ പേരും നിള ന്നാ.
ReplyDeleteപാവം" നിള "
ReplyDeleteഒരു പ്രതീകമാകുന്നു നിള -
ReplyDeleteവരൾച്ചയുടെ, ഇല്ലായ്മയുടെ...
ഒരു ഒര്മപ്പെടുത്തലാണ് നിള
നമ്മിലെ ഉണങ്ങുന്ന കനിവിന്റെ..
നാം ചെയ്യുന്ന അരുതുകളുടെ..
ReplyDelete"നിള"
പൂർത്തീകരിക്കപ്പെടാത്ത ഒരു നോവാകുന്നു ...
പ്രണയനിറവിൻ പ്രതീകമാകുന്നു ....
നാളെയുടെ പ്രതീക്ഷയാകുന്നു ...
ഒരുപാടിഷ്ടമായി വരികൾ ..ആമിക്ക് ഇടാൻ ആഗ്രഹിച്ചതും ഈ പേര് തന്നെ ...!
നിള... മൃതി കാത്തു കിടക്കുന്ന നിള..
ReplyDelete"ന്റെ നിള "
ReplyDeleteishtamaayi varikalum athilupari athinde feel'um