അപ്പോൾ അവളുടെ പ്രണയം അവിടെ മഴയായി എത്തി അല്ലെ ? ഇന്നലെ ഇവിടെ തകർപ്പൻ ആയിരുന്നു മഴ ... ഇന്ന് പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് ... എന്തായാലും മഴ കണ്ടപ്പോൾ സന്തോഷയില്ലേ ?
മനസ്സിലും , മണ്ണിലും മഴ വന്നു നിറയട്ടെ ..........! ഒഴുകട്ടെ പ്രണയ മഴ മനസ്സാം ചാലുകളിലൂടേ ..! ഇവിടെയും കൂടേ വന്ന സ്നേഹസാമിപ്യത്തിന് .. സ്നേഹം ചേച്ചീ ..!
ഇവിടെ ഇടി മുഴക്കങ്ങളെ ഉള്ളു...ഒരു ചാറലായിപ്പോലും തഴുകുന്നില്ല :(
ReplyDeleteഇവിടെയും ഈ സ്പര്‍ശത്തിന് ........... !
Deleteസ്നേഹം മാത്രം ....
മഴത്തുള്ളി സ്പർശം..
ReplyDeleteഅടുത്തത് അവർ മണി മണികളായി ഊർന്ന് വീഴുന്ന കാഴ്ച്ച..ആഹ്..!
ഈ കൂട്ടുകാരിയേ പോലെ ... മഴ സ്പര്‍ശം .....!
Deleteകൂടേ വരുന്നതിന് സ്നേഹം സഖീ ....!
അപ്പോൾ അവളുടെ പ്രണയം അവിടെ മഴയായി എത്തി അല്ലെ ?
ReplyDeleteഇന്നലെ ഇവിടെ തകർപ്പൻ ആയിരുന്നു മഴ ...
ഇന്ന് പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് ...
എന്തായാലും മഴ കണ്ടപ്പോൾ സന്തോഷയില്ലേ ?
അവളെന്നും ഹൃത്തിലുണ്ട് ......!
Deleteഎങ്കിലും അരികില്‍ പെയ്യുമ്പൊള്‍ , സാമിപ്യമറിയുമ്പൊള്‍ ....
കൂട്ട് വന്നതിന് സ്നേഹം ....
ചില്ലുകൂട്ടിലിരുന്നാണ് മഴ കാണുന്നത് അല്ലേ/?
ReplyDeleteഅതുമൊരു രസല്ലേ .. റാംജീ ...
Deleteവണ്ടിലിരിക്കുമ്പൊള്‍ , ഒന്നു ക്‍ളിക്കിയതാ ...
ഈ സ്നേഹം ഇവിടെയും തൊട്ടത്തിന് .. സ്നേഹം തിരികേ ..!
ഇത് ഇന്ന് പെയ്ത മഴയുടെ ദൃശ്യമാണോ?? നല്ല പടം, റൊമാന്റിക്
ReplyDeleteഅതേ സഖേ ... മഴയെന്നും അതു തന്നെ , എപ്പൊഴും ..
Deleteഅരികില്‍ വന്ന ഈ സ്നേഹത്തിന് .. സ്നേഹം ..!
അവിടേം ഇവിടേം മഴ . nostalgic.
ReplyDeleteഇവിടെയും അവിടെയും മഴ ..!
Deleteഅറിയിക്കാതിരിന്നിട്ടും തേടി വന്ന
മഴ സ്നേഹത്തിന് ... സ്നേഹം ...!
മഴത്തുള്ളികള്‍ പൊഴിയുന്നു .. പ്രണയവും...
ReplyDeleteപ്രണയ മഴത്തുള്ളികള്‍ .. സഖേ ...
Deleteവന്നു തൊട്ട് , കൂടെ നിന്നതിന്.. സ്നേഹം സഖേ ..!
ഒരു പൊടിയ്ക്ക് കുശുമ്പ് വന്നോ ...................... ന്നൊരു സംശയം :)
ReplyDeleteമാഷെ നൂറിൽ നൂറു മാർക്ക് .
മഴയൊട് ആര്‍ക്കാ കുശുമ്പില്ലാത്തേ ഉമേ ...!
Deleteമാര്‍ക്ക് സ്വീകരിച്ചൂ ,
ഈ മഴത്ത് നനയാന്‍ വന്നതിന് , സ്നേഹം അനിയത്തി കുട്ടീ ..!
വരളുന്നിടത്തെല്ലാം
ReplyDeleteമഴ വന്നു നിറയട്ടെ.....
മനസ്സിലും , മണ്ണിലും
Deleteമഴ വന്നു നിറയട്ടെ ..........!
ഒഴുകട്ടെ പ്രണയ മഴ മനസ്സാം ചാലുകളിലൂടേ ..!
ഇവിടെയും കൂടേ വന്ന സ്നേഹസാമിപ്യത്തിന് .. സ്നേഹം ചേച്ചീ ..!
എന്റെ മഴ .. എന്റെയും !!
ReplyDeleteപല തവണ വന്നു നോക്കിയെങ്കിലും ഒരു കമ്മെന്റ് ഇട്ടില്ലല്ലോന്നു ഇപ്പളാ ഒര്ക്കണേ, മണ്ടൂസ് !!
This comment has been removed by the author.
ReplyDeletegulf le mazhaku verea bhangi aanu alea Rini...ee paattu oorma vannu aa pic kandapo..
ReplyDelete".സമയ തീരത്തിൽ ബന്ധനമില്ലാതെ
മരണ സാഗരം പൂകുന്ന നാള്‍ വരെ
ഒരു മദാലസ നിർവൃതീ ബിന്ദുവായ്
ഒഴുകുമെങ്കിലോ ഞാന്‍ നിത്യ തൃപ്തനായ്.."
ReplyDelete'അനഘസങ്കല്‍പ ഗായികേ മാനസ
മണിവിപഞ്ചികാ വാദിനീ നിന്നുടെ
മൃദു കരാംഗുല സ്പര്‍ശനാലിംഗന
മദ ലഹരിയിലെന്റെ കിനാവുകള്‍...