Friday, 29 March 2013

നീ...!

തൊര്‍ന്ന് പൊകരുതെന്നാഗ്രഹിക്കുന്ന മഴ
തീര്‍ന്നു പൊകരുതെന്നാശിക്കുന്ന കഥ
അലിഞ്ഞ് പൊകരുതെന്ന് നിനക്കുന്ന മഞ്ഞ്
ഇതെല്ലാമായിട്ടും നീ ............
മഞ്ഞലിഞ്ഞ കഥയിലവസ്സാനം പെയ്തു തൊര്‍ന്നുവല്ലൊ .............!

10 comments:

  1. ഓര്‍മ്മകള്‍ ഇന്നും പെയ്തുകൊണ്ടിരിക്കുന്നുവല്ലോ...

    "നീ" ഇന്നും പെയ്തുകൊണ്ടേയിരിക്കുന്നു... സഖേ..

    ReplyDelete
  2. എല്ലാം ഒരിക്കൽ അവസാനിക്കും ..
    അനശ്വരമായി എന്തുണ്ട് ഈ ഭൂവിൽ ?
    വേണമെങ്കിൽ ക്ലൈമാക്സ് മാറ്റിയെഴുതാവുന്നതേയുള്ളൂ ..
    എന്നിട്ടും എന്തിനു സഖേ നീ ??????

    ReplyDelete
  3. പ്രിയപ്പെട്ട സുഹൃത്തെ,
    പുതിയ ബ്ലോഗ്‌ മനോഹരം
    ഇനിയും പെയ്യട്ടെ ഒരായിരം പെരുമഴത്തുള്ളികൾ
    എല്ലാ ആശംസകളും നേരുന്നു
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  4. എല്ലാ വരീലും അക്ഷരത്തെറ്റാ :P
    ന്നാലും വരികൾ നല്ലതാ !!!!!!

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. ayyo shariyaa keeyu,shariyaa rineeshettaa......sorry ketto nte vaakkukal thiricheduthu. :( :P :)

      Delete
  5. എന്നിട്ടും... പാടിമുഴുമിക്കാതെ മഴയായിപ്പൊഴിയാതെ കോടമഞ്ഞിൽ വഴിതരാതെ എന്നെ ഒറ്റയ്ക്ക് അലയാൻ വിട്ടതെന്തേ?

    ReplyDelete
  6. പെയ്തു തോര്ന്നിട്ട് വീണ്ടും എത്തുംന്നെ !don't worry man !
    കണ്ടോ സ്ഥിരമുള്ള 'പുള്ളി, കെട്ടുപുള്ളി 'പ്രശ്നങ്ങൾ !
    ഞാൻ ഇല്ലാതായാൽ ഇതാ കുഴപ്പം :)

    ReplyDelete
  7. ഇല്ല റിനി ,മനസിന്റെ ജാലകം പയ്യെ ഒന്ന് തുറന്നു നോക്കിയേ ,കാണുന്നില്ലേ അവൾ നേരത്ത് പെയ്യുന്നത് മൂകം .

    ReplyDelete