Saturday, 30 March 2013

"ചില്ലക്ഷരങ്ങള്‍"

രണ്ടു മനസ്സുകള്‍ ....... ഓര്‍മകളുടെ ചില്ലുകൂട്ടുകള്‍ ...
അകം പിണക്കമഞ്ഞില്‍ മുറുകുമ്പൊള്‍ , പുറം പ്രണയമഞ്ഞിന്‍ പുതപ്പണിയുന്നു ...!

13 comments:

  1. ഇത് കാണുമ്പോൾ നമ്മുടെ സ്പിരിറ്റ്‌ നെ ഓര്മ വരും .
    പിണക്ക മഞ്ഞും ,പ്രണയ മഞ്ഞും ..
    എന്തെല്ലാം തരാം മഞ്ഞുകൾ തമ്പുരാനെ ..

    ReplyDelete
    Replies
    1. ഇതുമൊരു സ്പിരിറ്റാണ് റോസേ ......!
      ഇനിയുമെത്ര മഞ്ഞ് കാണാന്‍ കിടക്കുന്നു ......

      Delete
  2. ഹോ കമന്റ്‌ ഇട്ട് കമന്റ്‌ ഇട്ട് ഞാൻ ക്ഷീണിച്ചു :(

    ReplyDelete
    Replies
    1. വല്ല്യേട്ടന് വേണ്ടിയല്ലേ .. കുഴപ്പമില്ലേട്ടൊ ..!

      Delete
  3. പ്രിയ സുഹൃത്തെ,
    നമ്മൾ മുമ്പത്തെ പോസ്റ്റിൽ ഒക്കെ കമന്റ്സ് ഇട്ടതാ. ഇപ്പൊ കാണുന്നില്ലാ.
    എന്ത് പണ്ടാരം ആണാവോ? :)
    പുതിയ ബ്ലോഗ്‌ ഗംഭീരം ആയിട്ടുണ്ട്‌ !
    അതി മനോഹരം വളരെ ഇഷ്ടമായി.
    പൊസ്റ്റ്കളും മനോഹരം !
    എല്ലാ ആശംസകളും നേരുന്നു !
    ഇനിയും മനോഹരമായ പൊസ്റ്റ്കൽ വിരിയട്ടെ
    ആ ചുവന്ന താമര പൂക്കൾ പോലെ !
    സ്നേഹത്തോടെ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. ഈ സ്നേഹം ഹൃദയത്തിലേറ്റുന്നു ..
      ഒരുപാട് സന്തൊഷം , ഈ സ്നേഹസ്പര്‍ശത്തിന് ...!

      Delete
  4. പ്രണയ മഞ്ഞിന്റെ പുതപ്പിനുള്ളിൽ പിണക്കമഞ്ഞു ഉരുകും

    ReplyDelete
    Replies
    1. ഉരുകിയാല്‍ , അവള്‍ക്ക് കൊള്ളാം .. ശ്ശോ .. അല്ല
      ഞങ്ങള്‍ക്ക് കൊള്ളാം ...!

      Delete
  5. Replies
    1. അകം വേവുമ്പൊള്‍ പുറം കുളിരുന്നു .....!

      Delete
  6. "നീയും നിലാവും കാറ്റിൽ സുഗന്ധവും ചഷകം നിറയെ മധുവും ...."
    "വെറുതേ പരസ്പരം നോക്കിയിരിക്കുന്നു
    നിറമൌന ചഷകതിനിരുപുറം നാം" ഈ പാട്ടുകൾ ഓർത്തുപോയി ..

    എന്നാലും കോക്ക്ടെയിൽ നു മുന്നിലും വേണ്ടിയിരുന്നോ പിണക്കം...??
    പ്രണയ ലഹരിയിൽ ആസ്വദിക്കണ്ടേ റിനിയെ ഇതൊക്കെ?
    ഈ ഡ്രിങ്ക് ന്റെ പേരെന്താ? ;p

    ReplyDelete
    Replies
    1. കോഴിക്കോട് കടപ്പുറത്തേ ആ സാഹായ്നം ......
      ഈ പാട്ടും , തിരകളും .. ഒരെ താളത്തിലായിരുന്നുവോ ..?
      കോക്ക് ടെയിലെന്നൊരു ചിന്ത അവള്‍ക്ക് വേണ്ടേ കീയകുട്ടീ ....?
      ലഹരിയൊക്കെ ഉണ്ട് .. ചുമ്മാ കുറുമ്പല്ലെ .. എന്റെയല്ലെ .. എന്റെ മാത്രം ...!
      പേരു മറന്നു കീയൂ , റം വിത്ത് മിന്റ് ............ ഹോ മിസ്സ് താറ്റ് ഗോള്‍ഡന്‍ ഡെയ്സ് ...

      Delete
  7. andina randalum pinagyea???

    ReplyDelete