വരണ്ട കാറ്റിന്റെ മേലാപ്പ്
ഭൂലോകനാഥന്റെ തിരുപ്പിറവിക്ക്
ഭൂമിയുടെ വര്‍ണ്ണിപ്പ് ..
കുളിര്‍ത്ത രാവുകളില്‍ വിരിയുന്ന
തിളങ്ങും നക്ഷത്രങ്ങള്‍ ......
പൂര്‍ണ്ണാവസ്ഥയിലേക്ക് ,കടക്കും മുന്നെ
എന്നിലേക്ക് പൂത്ത, ന്റെ " കാര്‍ത്തിക നക്ഷത്രം "
" അച്ഛാ " എന്നു തികച്ചു വിളിക്കാതെ എന്നിലേക്ക് ചായുന്ന,
ആത്മാവിലേക്ക് കുളിര്‍ മഴയാകുന്ന ന്റെ സ്വത്ത് .
ഓരോ മൊഴികള്‍ക്കുമവസ്സാനം കെട്ടിയുമ്മ നല്‍കുന്ന
ന്റെ കണ്ണനും, കണ്ണായ ന്റെ കണ്മണിക്കും .."ഹൃദയചുംബനം "
{ചിത്രങ്ങള്‍ : ന്റെ രണ്ട് ചിടുങ്ങൂസുകള്‍ )
achodaaa cuute ....ക്യൂട്ട് !!!
ReplyDeleteഉമ്മാാാാാാ
റിനി ശബരി ഏട്ടന്റെ ചിടുങ്ങൂസുകള്‍ !
ന്റെ ഇമ്മിണീം ,പൊടിക്കുപ്പീം !!
എന്റെ പഞ്ചാരയുമ്മ കൊടുത്തേക്കണേ ....
ഇന്നു ആദ്യം വന്നതിനു എനിക്കു നാരങാ മുട്ടായി ....:)
റിനി ശബരി ഏട്ടനോ ?
Deleteഅതാരെടി .. ? ഒരു പുതിയ വിളി ...?
അല്ല നീ ഇവിടെ തന്നെ കിടക്കുവാണോ ..?
ഇരുപ്പത്തിനാല് മണിക്കൊറും നെറ്റിലാണല്ലേ ..
വീട്ടില്‍ പണിയൊക്കെ ഇപ്പൊഴും കാര്‍ത്തി തന്നെയാണോ ?
ന്റെ പുന്നാര എട്ടനല്ലേ ക്ഷമി ,ഒരു രസത്തിന് വിളിച്ചതല്ലേ !
Deleteഇന്ന് ഫുൾ ഡേ നെറ്റ് ഇല്ലായിരുന്നു !!
ഇപ്പൊ പ്രവർത്തനം ശരിക്കും നടക്കുന്നുണ്ടോന്നു നോക്കാൻ കേറീതാ !!
അപ്പളല്ലേ ഈ മുത്തുകളെ കാണണേ !!
പൊടിടെ കവിളിൽ പിടിച്ചു പീച്ചിക്കൂട്ടാൻ തോന്നണു !!
അതേടാ ഏട്ടാ കാർത്തി തന്നെയാ !! ഇനി ഇങ്ങോട്ടു വാട്ടോ .
അത് വേണം ഇത് വേണം എന്നെല്ലാം പറഞ്ഞിട്ടു കാണിച്ചു തരാം ഞാൻ :(
:) അതു പിന്നെ വരാതെ എങ്ങനെയാ ?
Deleteനിന്റെ കൈപുണ്യം .. ഹോ വേറെ എവിടെയും ഇല്ലെങ്കില്‍ :)
പാവം കാര്‍ത്തി , അതിന്റെ നടുവൊടിക്കണ്ട ..
ന്റെ കണ്ണൂസുകളേ പീച്ചി കൂട്ടല്ലേ :)
ഏട്ടാ ഹും ...!!
Deleteവിം കലക്കി തരും നോക്കിക്കോ ,എന്നിട്ട് 'വിമ്മിഷ്ട്ടായി ' എന്നും പറഞ്ഞുള്ള ആ പോക്ക് എനിക്കൊന്നു കണ്‍കുളിർക്കെ കാണണം ഭഗവാനെ !!
എപ്പോഴെങ്കിലും കയ്യിൽ കിട്ടും കരുതി ഇരുന്നോളു !!
മിന്നൂസ്സിന്റെ ഷൂസ് സ്ലിപ് ആയിട്ട് നേരെ നിൽക്കാൻ കൊച്ചു
പാട് പെടുന്നത് കണ്ടു എല്ലാവരും ചിരിച്ചത് ഞാനിങ്ങനെ ഓര്ക്കും
പാവം ചിടുങ്ങ്സ് !!
ഇങ്ങ് വാ കലക്കി തരാന്‍ ..
Deleteനിന്റെ കാര്‍ത്തിക്ക് കലക്കി കൊട്
എന്നിട്ടിരിന്ന് കണ്‍ കുളിര്‍ക്കേ കാണൂ ..
അല്ല പിന്നെ
എത്ര ജന്മമേകിയാലും കൊതിതീരാത്തൊരു മനസ്സ് ...
ReplyDeleteപാൽ മണം നുകർന്ന് കൊതിതീരത്തോരാത്മാവ് ...
പൂക്കില്ലെന്നരിഞ്ഞിട്ടും ..വസന്തം കൊതിക്കുന്നൊരു ഗർഭ പാത്രം !!
.. മക്കളെ കണ്ടപ്പോൾ സന്തോഷായി റിനി...!
പൂക്കാത്ത ഗര്‍ഭപാത്രമൊന്നില്ല കീയുസേ ..
Deleteമനസ്സ് പൂത്താല്‍ , അതും പൂത്തൂ ..
അമ്മയാകാന്‍ പ്രസവിക്കണമെന്നില്ല , കേട്ടൊ ..
ഒരിക്കലും അടങ്ങാത്ത മോഹമായി അവശേഷിക്കില്ല ..
അതു പൂര്‍ത്തികരിക്കാന്‍ കാലമവസരമേകും ..
സന്തൊഷിച്ചുവെങ്കില്‍ , എനിക്കും സന്തൊഷം
റിനിടെ മാലഖക്കുഞ്ഞുങ്ങൾ . അവരുടെ കളി ചിരി എന്ത് സന്തോഷമുള്ള കാര്യാണല്ലേ ?
ReplyDeleteഎങ്ങനാ അച്ഛന്റെ കുസൃതീം കുറുമ്പും കിട്ടീട്ടുണ്ടോ ? ചെറുതിനെ കണ്ടാൽ തനി അച്ഛൻ മോൾ .
എന്റെ കുറുമ്പൊ ? ഞാന്‍ ഭയങ്കര നല്ലതല്ലേ :)
Deleteചിന്നുകുട്ടി ചുങ്കൂസാ , മിന്നുകുട്ടി എന്റമ്മേ മുടിഞ്ഞ കുറുമ്പാ ..
അവളെ താഴേ ഇറക്കി വിട്ടാല്‍ , കാട്ടാനാ കേറിയ പൊലെയാ ..
അതെ അവരുടെ കളിചിരികള്‍ സന്തൊഷം തന്നെ ..
പക്ഷേ അതെത്ര കിട്ടുന്നു എന്നുള്ളതത്രേ " ഉല്‍ക്കാണ്ട വൈഡൂര്യം " :)
അപ്പോൾ ഞാൻ പറഞ്ഞത് ശരിയായില്ലേ ? മുഖം കണ്ടാലേ അറിയാം കുറുമ്പിയാണെന്ന് .
Deleteഇത്തിരി കുറുമ്പിത്തരം നല്ല രസാണ് . ചിന്നുസ് പാവം കുട്ടിയാ. സൈലന്റ് പ്രെട്ടി ഗേൾ .
വിഷമിക്കണ്ടാന്നു .
ഇപ്പോൾ ഒരു ഫോണ്‍ കോളിനപ്പുറം ,വിരൽത്തുമ്പിനപ്പുറം, അവരെ കിട്ടില്ലേ . പോരാത്തതിന് വീഡിയോ ചാറ്റും .
പണ്ടത്തെ ആൾക്കാരുടെ കാര്യം ഓർക്കുമ്പോൾ ഇതൊക്കെ മഹാ ഭാഗ്യം തന്നല്ലേ റിനി ?.
കുഞ്ഞു വവകളുടെ ഫോട്ടൊ കാണാനായതില്‍ ആഹ്ലാദം റിനി...
ReplyDeleteവാവകള്‍ കേട്ടോ...
ReplyDeleteകാണുകയെന്നതു മാത്രമാണ് , എനിക്കും സന്തൊഷം ചേച്ചീ
Deleteഓടിചെല്ലുക എന്നത് ...................
എന്തു പറ്റി ?
ReplyDeleteമക്കളെ ഓർത്തൊരു സങ്കടം പോലെ ?
മിസ്സ് ചെയ്യുന്നുണ്ടല്ലേ ? ഉണ്ടോ?
'ഓ രോ മൊഴികള്‍ക്കുമവസ്സാനം കെട്ടിയുമ്മ നല്‍കുന്ന
ന്റെ കണ്ണനും, കണ്ണായ ന്റെ കണ്മണിക്കും '.
ചിങ്ക്രുടു ,കാണാതിരിക്കുമ്പോൾ കൂട്ടിവയ്ക്കുന്ന സ്നേഹം മുഴുവൻ ,
കണ്ടുകഴിയുമ്പോൾ കുടഞ്ഞിടുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ ...
ഈ അച്ഛനും അങ്ങനെ തന്നെ ...
മക്കളേ എന്നും മിസ്സ് ചെയ്യുന്നുണ്ട് റോസേ ..!
Deleteകാണുമ്പൊഴും കാണാതെയും എന്നുമുണ്ട്
അവളുടെ കെട്ടിയുമ്മകള്‍ ..
അല്ല എന്നിട്ട് 2 പെരുടെ ഫോട്ടോയെ കണ്ടുള്ളല്ലോ..?
ReplyDeleteഎന്തുട്ട് ? മനസ്സിലായില്ല നിളേ ..
Deleteഇനിയുമാളുണ്ടൊ :)
3 പേരുടെ കാര്യം പറഞ്ഞു ഫോട്ടോ കണ്ടില്ലാന്ന്
Deleteഅതാരാപ്പാ , മൂന്നാമൊതരാള്‍ ?
Deleteകണ്ണാനോ കണ്ണകിയോ,ആവോ ?
Deleteഹഹഹ .. കുശുമ്പി കോതേ ..
Deleteആ കണ്ണന്റെ ഫോട്ടൊ ഇടാനേ ..
ആ കണ്ണന്‍ സമ്മതിക്കുന്നില്ലാ :)
വാട്ട് റ്റു ഡൂ ..
അനുവാദം വാങ്ങിട്ടാണോ മക്കളുടെ ഇട്ടത് ?
Deleteഅതു കലക്കി ,
Deleteനിന്നെ സമ്മതിച്ചേട്ടൊ ..
ഞാന്‍ ഇടുമേ , പിന്നെ പാടു പെടും ..
അതേ ആ കണ്ണന്റെ ഫോട്ടം " സുന്ദരമാണ് "
ആരെങ്കിലും കണ്ണു പെട്ടാലൊ അതാ :)
ആര് പെടും? നീ തന്നെ പെടും കണ്ണ് കൊണ്ടാലേ അവള്ക്ക്. എന്റെ ഫോടോ വച്ച് അഡ്ജസ്റ്റ് ചെയ്യുന്നോ ?
Deleteഹഹഹ , ഞാന്‍ ചോദിച്ചോളാമേ ..
Deleteഇടാന്‍ മുട്ടുമ്പൊള്‍ ..
തരണേ :)
എനിക്ക് മുട്ടില്ല.എന്നാൽ കണ്ണകിടെ ഇട്ടോ :@:/
Deleteഎങ്കില്‍ താ .. ഇടാലൊ ..
Deleteമയില്‍ അയക്ക് ..:)
ശ്ശോ മെയില്‍
{ഇപ്പൊള്‍ പൊണേട്ടൊ ..
ദേ പൊയി ......................... ദാ വന്നു !}
ഇത് തന്നെയാണ് സുകൃതം, എവെരെസ്റ്റ് എന്തിനു കീഴടക്കണം, പ്രപഞ്ചത്തിന്റെ നേരുകയിലെത്താൻ? കൊടുത്തു എടുത്തു മനസ്സില് പകരുന്ന ഈ സ്നേഹം വാത്സല്യമായ് അറിഞ്ഞു ഈശ്വരനെ അറിയുന്ന പുണ്യ സുകൃതം! ഒരു നിമിഷത്തെ ഒരു നോക്കിൽ നിറയുന്ന സ്നേഹം ഒരു ഫ്രെമിൽ വരുമ്പോൾ ഒക്കത്ത് വരുന്നുണ്ട് കണ്ണനും കാര്തികയും! കണ്ണന് ഒരു മയില്പീലിടെ കുറവേ ഉള്ളൂ കണ്ണൻ തന്നെ
ReplyDeleteസന്തൊഷം സ്നേഹം പ്രീയ സഹോദരനേ ..
Deleteഅവരുടെ ഇടയിലേക്ക് ഊളിയിടുക തന്നെയാണ്
ഏറേ ഇഷ്ടവും , കൂടെ ന്റെ കണ്ണന്റെയും ....
പിന്നെ അവള്‍ " കണ്ണനല്ലേട്ടൊ " അവളെന്റെ കുറുമ്പി മിന്നുസാ :)
എല്ലാ കുറുമ്പും ഉണ്ട് " കണ്ണന്റെ " ഇരങ്ങി വരുമ്പൊള്‍
എങ്ങനെയൊ പെണ്ണായി പൊയതാണേന്ന് തൊന്നണു :)
" നത്തോലി ഒരു ചെറിയ മീനല്ല "
ReplyDeleteഎന്തിഷ്ട്ടാ ഒരു മൈൻഡ് ഇല്ലാത്തെ ? ഉവ്വാവാണോ കുട്ടി ?
Deleteഅതേ ഉവ്വാവാണേ .. സുഖമില്ല :)
Deleteനെത്തൊലി ഒരു ചെറിയ മീനേ അല്ല ..
സത്യം , അവളെ സഹിക്കുന്നവര്‍ക്കെ അതിന്റെ പാടറിയൂ :)
കുട്ടികളായാൽ അങ്ങനെ വേണം ... നല്ല കുറുമ്പ് വേണം.. എങ്കിലെ ഒരു സുഖമുള്ളൂ .... രണ്ടു പഞ്ചസാര ഉമ്മ കൊടുത്തേക്കു ..പഞ്ചസാര ഉമ്മ കൊടുക്കണം കേട്ടോ...
Deleteപിന്നെ ഈ കുട്ടീടെ പനി പെട്ടെന്ന് മാറി ഉഷാറായി വരൂ ... എന്നിട്ട് വേണ്ടേ അടുത്തത് കസറാൻ :)
കുറുമ്പൊക്കെ വേണം , മുന്നിട്ടിയേ നൊക്കുന്ന സമയത്ത്
Deleteഒരു ആനയേ വാങ്ങി മതിയായിരുന്നു ...
രണ്ടും ഒരെപൊലെയാ :)
പഞ്ചാരയുമ്മ പാസ്സ് ചെയ്തേക്കാം :)
ഒന്ന്പ പോ കുട്ടി ..പറച്ചിൽ കേട്ടാൽ അച്ഛനാണ് നോക്കുന്നതെന്ന് തോന്നുല്ലോ .. :)
Deleteവലുതാകുമ്പോ പറഞ്ഞു കൊടുക്കാൻ എന്തെങ്കിലുമൊക്കെ വേണ്ടേ .. എല്ലാം ഓർത്ത് വച്ചോളു ...
അതെ കണ്ടപ്പോൾ എനിക്കും സന്തോഷം തോന്നി .
ReplyDeleteആയുസ്സും ആരോഗ്യോം നിറച്ച് കൊടുക്കട്ടെ ഈശ്വരൻ !!!!
(ഇതൊക്കെ ഇപ്പഴത്തെ ഫോട്ടോ ആണോ,അല്ലല്ലോ?????
പുതിയ ഫോട്ടോ ഇടന്നേ.)
ഇതൊക്കെ ഇപ്പൊഴത്തേ ഫോട്ടൊയല്ലല്ലൊ ..
Deleteഎങ്കിലും മിന്നുട്ടിയുടെ അധികം പഴയതല്ല ..
പുതിയത് ഉടനേ ഇടാമേ .. നിന്റെ വല്ലായികയൊക്കെ പൊയൊ :)
ninnod mundoolla mundoolla mundoolla.paavam njan 2 post ittit nee nokkiyath polum illa dushtan.aa keeyu polum parayaathe vannu. :( katteeeeeeeeeeeeeesssssssssssssss
Deleteകീയുനൊക്കെ പറയാതെ വരാം ..
Deleteഅവള്‍ക്കൊക്കെ എന്താ പണി :)
ഞാന്‍ അതാണോ സ്നേഹമായി വിളിക്കണ്ടേ ..
നീ പിണങ്ങണ്ട .. നോക്കം കെട്ടൊ ..
ആകെ തിരക്കും ആകുലതകളും ഒക്കെ
കഴിഞ്ഞ് പ്രവാസ ചൂടിലേക്ക് വന്നെത്തി നില്‍ക്കുന്നു ..!
ഒരു ജില്ലക്കാരിയും ഒരു മണികൂറിന്റെ ദൈര്‍ഘ്യവുമുള്ള
നമ്മുകിടയിലേ ദൂരത്തേ കവര്‍ന്ന് കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല .
അതു നീ തിരക്കായതു കൊണ്ടൊ , അതൊ ഞാനോ ? :)
നല്ല പഞ്ചാര കുട്ടികൾ ... തേനും പാലും ആവോളം ചേർത്ത ചക്കരയുമ്മകൾ രണ്ടു പേർക്കും ... :)
ReplyDeleteകൊടുത്തിട്ടുണ്ടേട്ടൊ അനു ,
Deleteനാട്ടില്‍ പൊയി നേരിട്ട് കൊടുത്തിട്ടുണ്ട് ..
അറിഞ്ഞതെ ഇല്ല റിനി..ഈ ബ്ലോഗ് തുടങ്ങിയത്...ഒരുപാട് ഇഷ്ടമായി ഈ മണി മുത്തുകളെ.....
ReplyDeleteഒക്കെ വായിച്ചു ......ആശംസകൾ ......വൈകി ആണെങ്കിലും സ്വീകരിക്കാൻ മനസ്സുണ്ടാകണം ഈ ആശംസകൾ ...
വൈകി വരുന്ന ആശംസകള്‍ ഓര്‍മകള്‍ക്ക്
Deleteഇന്ധനമേകും , പിന്നെയും പിന്നെയും
പുതുമയിലേക്ക് നയിക്കും , അതു കൊണ്ടിതുമൊരു സുഖാണ് ..
ഇനി വൈകണ്ടേട്ടൊ :)
ashamsakal
ReplyDeleteUpekshicho ichuu ee varshatheerdham ? :(
ReplyDeleteസന്തോഷം നല്‍കുന്നു ഒരച്ഛന്റെ ഈ വരികള്‍.
ReplyDeleteആശംസകള്‍.
എന്‍റെയും സ്നേഹ ചുംബനങ്ങള്‍..അച്ഛനും കുഞ്ഞുങ്ങള്‍ക്കും..!
ReplyDeleteenthu bhangi..avarude kannukalile santhoshavum avarkkopam valaratte
ReplyDelete
ReplyDeleteസ്നേഹകങ്ങൾ
എഴുത്തെന്തേ നിന്നു???
ReplyDelete