Friday, 13 June 2014


നിന്റെയോര്‍മ്മയില്‍ മുളയ്ക്കുന്നുണ്ടൊരു  
നക്ഷത്രങ്ങള്‍ വിരിയുന്നൊരാകാശ മരം ..
നിലാവൊഴിച്ച് , ഞരമ്പൂന്നുകള്‍ നല്‍കി  
ചുവട് പിടിക്കുമ്പോള്‍ , കരള്‍ പറിച്ച്
കാലം തെറ്റി , ദേശം മാറി പൂക്കണം നീ ..!

7 comments:

  1. അതെ. മരം മുളക്കട്ടെ...
    എന്നിട്ട് കാലം തെറ്റി ദേശം മാറി പൂക്കട്ടെ.

    ReplyDelete
  2. പൂക്കാതിരിക്കാൻ ആവില്ലല്ലോ..
    വർഷ ദീർത്ഥം വീണ്ടും പൊഴിയട്ടെ..
    ആശംസകൾ റിനി ചേട്ടാ.!

    ReplyDelete
  3. ചുവട് ഇവിടെയും തണൽ അപ്പുറത്തും ആയതോണ്ടാകുമോ അങ്ങനെ?;P

    ReplyDelete
  4. എനികൊന്നും മനസ്സിലാവണില്ല...

    ReplyDelete
  5. ഞാൻ ഇപ്പൊ എന്താ ഇതിനൊക്കെ പറയ്വാ ..

    ReplyDelete
  6. ഞാൻ ഇപ്പൊ എന്താ ഇതിനൊക്കെ പറയ്വാ ..

    ReplyDelete