Friday, 13 June 2014


നിന്റെയോര്‍മ്മയില്‍ മുളയ്ക്കുന്നുണ്ടൊരു  
നക്ഷത്രങ്ങള്‍ വിരിയുന്നൊരാകാശ മരം ..
നിലാവൊഴിച്ച് , ഞരമ്പൂന്നുകള്‍ നല്‍കി  
ചുവട് പിടിക്കുമ്പോള്‍ , കരള്‍ പറിച്ച്
കാലം തെറ്റി , ദേശം മാറി പൂക്കണം നീ ..!