tag:blogger.com,1999:blog-7502274994771012481.post3620058412422972496..comments2023-04-28T03:53:17.779-07:00Comments on " വര്ഷതീര്ത്ഥം" " അകം പൊഴിക്കുന്ന വാക്കിന്റെ മഴതുള്ളികള്‍ " : എന്റെ ഹൃദയം ...!റിനി ശബരിhttp://www.blogger.com/profile/07781289184164800171noreply@blogger.comBlogger20125tag:blogger.com,1999:blog-7502274994771012481.post-84775772858695977222013-04-02T02:21:09.826-07:002013-04-02T02:21:09.826-07:00ആര്‍ക്ക് നല്കുന്നു , വാ വിട്ട വാക്കു പൊലെയാണ്
കൈവ...ആര്‍ക്ക് നല്കുന്നു , വാ വിട്ട വാക്കു പൊലെയാണ്
കൈവിട്ട പട്ടം , പിന്നെ അതിന്റെ പാത അതിന് തന്നെ ..
അതിനറ്റത്ത് ചേര്‍ന്നു പൊയ ഹൃദയം , ഇനിയെങ്ങനെ
തിരിച്ചെടുക്കന്‍ , കീറിയൊടുങ്ങും വരെ അതിനോടൊപ്പം ...!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-74954613855226738462013-04-02T02:19:13.227-07:002013-04-02T02:19:13.227-07:00പറക്കുന്നില്ലല്ലൊ ഏട്ടാ ..
ജീവിതത്തിന്റെ നേരുകളില്‍...പറക്കുന്നില്ലല്ലൊ ഏട്ടാ ..
ജീവിതത്തിന്റെ നേരുകളില്‍ തട്ടി
കീറി പൊയതെങ്കില് ..?
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-79471724619126713072013-04-01T23:10:39.602-07:002013-04-01T23:10:39.602-07:00കൊടുത്തുപോയ ഹൃദയമിനി ആര്‍ക്കു നല്കുവാന് കഴിയും ?...കൊടുത്തുപോയ ഹൃദയമിനി ആര്‍ക്കു നല്കുവാന് കഴിയും ?റോസുhttps://www.blogger.com/profile/05701291952165671508noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-87740463345775518022013-04-01T09:33:41.451-07:002013-04-01T09:33:41.451-07:00ഒന്നും അറിയാതെ പ്രതീക്ഷയോടെ പറന്നു നടക്കട്ടെ.ഒന്നും അറിയാതെ പ്രതീക്ഷയോടെ പറന്നു നടക്കട്ടെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-82131170698651407422013-04-01T08:29:55.665-07:002013-04-01T08:29:55.665-07:00ഒരുപാട് സ്നേഹം അങ്ങൊട്ടും പ്രീയ വര്‍ഷിണി ..!ഒരുപാട് സ്നേഹം അങ്ങൊട്ടും പ്രീയ വര്‍ഷിണി ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-3609180807497087912013-04-01T07:58:23.761-07:002013-04-01T07:58:23.761-07:00മനോഹരമായൊരു കാഴ്ച്ച നല്കിയിരിക്കുന്നു....നന്ദി റി...മനോഹരമായൊരു കാഴ്ച്ച നല്കിയിരിക്കുന്നു....നന്ദി റിനീ....സ്നേഹം.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-47374879453380833712013-04-01T07:55:14.566-07:002013-04-01T07:55:14.566-07:00ഞാനും കണ്ടു ,
ഞാനും പൊയീ ..........
നീ മാത്രം ഇവി...ഞാനും കണ്ടു ,
ഞാനും പൊയീ ..........
നീ മാത്രം ഇവിടെ ഇരുന്നോ കേട്ടൊ ...
സ്നേഹം കുറുമ്പി ... !റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-38615318020586383072013-04-01T07:53:50.875-07:002013-04-01T07:53:50.875-07:00നല്ല പവറുള്ള കണ്ണട തന്നെ വേണം ആശകുട്ടിയേ ...
സ്നേഹ...നല്ല പവറുള്ള കണ്ണട തന്നെ വേണം ആശകുട്ടിയേ ...
സ്നേഹം അനുജത്തികുട്ടിയേ ...!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-83921588052861545532013-04-01T07:45:57.578-07:002013-04-01T07:45:57.578-07:00അതു കൊള്ളാം നിത്യ , നല്ല ചിന്ത ..
ശരിയാണ് , അനന്തമ...അതു കൊള്ളാം നിത്യ , നല്ല ചിന്ത ..
ശരിയാണ് , അനന്തമാം വിഹായസ്സിലേക്ക്
നിന്നെ പൂര്‍ണമായി സ്വന്തന്ത്രയാക്കിയപ്പൊഴും
ഞാന്‍ അറിഞ്ഞിരുന്നില്ല ..
സ്നേഹം ബനീ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-37926228327097955242013-04-01T07:42:25.417-07:002013-04-01T07:42:25.417-07:00അതേ റോസേ , അങ്ങനെ പല വിധത്തിലുള്ള മിഴികളുണ്ട് :)
മ...അതേ റോസേ , അങ്ങനെ പല വിധത്തിലുള്ള മിഴികളുണ്ട് :)
മനസ്സും , ജീവിതവും , സ്നേഹവും ഒക്കെ
ഏതൊ വിരല്‍തുമ്പ് തൊട്ട് പൊഴിയുമ്പൊള്‍ ,
ചിലതൊക്കെ ഇങ്ങനെയൊക്കെയാണ് ....!

റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-12249694738301574342013-04-01T07:24:34.069-07:002013-04-01T07:24:34.069-07:00സ്നേഹം കലേച്ചീ ..!സ്നേഹം കലേച്ചീ ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-91290668395744838092013-04-01T07:22:55.665-07:002013-04-01T07:22:55.665-07:00സ്നേഹം നീലിമ ...!സ്നേഹം നീലിമ ...!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-25272179441970322432013-04-01T07:15:02.232-07:002013-04-01T07:15:02.232-07:00കൈവിരല്‍ തുമ്പ് വിട്ട പട്ടം കണക്കേ ......
അലയുന്ന ...കൈവിരല്‍ തുമ്പ് വിട്ട പട്ടം കണക്കേ ......
അലയുന്ന മനസ്സും , തീരം തേടും ഹൃദയവും ...
അറിയുവാനാണ് ഏറ്റം വിഷമം , അറിയുന്നതിന് സ്നേഹം സഖീ ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-159839806304861622013-04-01T01:57:57.796-07:002013-04-01T01:57:57.796-07:00ഞാൻ ദേ വന്നു കണ്ടു വായിച്ചു
ദേ .... ഇപ്പൊ പോണു ഞാൻ ദേ വന്നു കണ്ടു വായിച്ചു
ദേ .... ഇപ്പൊ പോണു UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-51797535739146679912013-03-31T21:53:02.274-07:002013-03-31T21:53:02.274-07:00മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം !മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം !Asha Knairhttps://www.blogger.com/profile/09841585113329738227noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-45478717375613470652013-03-31T12:59:54.196-07:002013-03-31T12:59:54.196-07:00പറക്കാന്‍ അനുവദിക്കുമ്പോഴും, നൂലറ്റം കൈവിട്ടപ്പോഴു...പറക്കാന്‍ അനുവദിക്കുമ്പോഴും, നൂലറ്റം കൈവിട്ടപ്പോഴും നിനച്ചില്ല കീറിയൊടുങ്ങുമെന്നു!!നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-82368974525194674952013-03-31T12:53:24.720-07:002013-03-31T12:53:24.720-07:00ഈശ്വരാ ! എനിക്കൊന്നും പിടികിട്ടീല്ല !
പട്ടത്തിന്റെ...ഈശ്വരാ ! എനിക്കൊന്നും പിടികിട്ടീല്ല !
പട്ടത്തിന്റെ അറ്റത്തു മിഴിയുടഞ്ഞ ഹൃദയമോ ? അതെന്തൂട്ടാ സംഭവം ?Violet Rosehttps://www.blogger.com/profile/01077877550356480157noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-17603827971896331092013-03-31T10:32:47.298-07:002013-03-31T10:32:47.298-07:00നല്ല വരികള്‍...നല്ല വരികള്‍...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-84759229031761391492013-03-31T10:18:44.484-07:002013-03-31T10:18:44.484-07:00നല്ല വരികൾ റിനി . നല്ല വരികൾ റിനി . Neelimahttps://www.blogger.com/profile/00109705312934508611noreply@blogger.comtag:blogger.com,1999:blog-7502274994771012481.post-88123553516173672092013-03-31T10:17:26.226-07:002013-03-31T10:17:26.226-07:00ഒന്നും പറയാൻ വയ്യ...
ആ മനസ്സ് അറിയുന്നു...കൈവിട്ട ...ഒന്നും പറയാൻ വയ്യ...
ആ മനസ്സ് അറിയുന്നു...കൈവിട്ട പട്ടംപോലെ ആയുസ്സൊടുങ്ങുന്നതും !!കീയക്കുട്ടി https://www.blogger.com/profile/13548534854044428086noreply@blogger.com